കോവയ്ക്ക തോരന്‍ ഇങ്ങനെ ഉണ്ടാക്കി നോക്കൂ
രുചികരമായ കോവയ്ക്ക തോരന്‍ ഉണ്ടാക്കാനുള്ള വഴികള്‍ നോക്കാം
Credit : Webdunia Malayalam
കോവയ്ക്ക, ഒരു ചെറിയ സവാള, നാല് പച്ചമുളക്, ചുവന്നുള്ളി, വെളുത്തുള്ളി, തേങ്ങ ചിരകിയത് എന്നിവ വേണം
Credit : Webdunia Malayalam
പാനില്‍ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക
അതിലേക്ക് ചുവന്നുള്ളിയും വെളുത്തുള്ളിയും നന്നായി ചതച്ച് ഇടുക
Credit : Webdunia Malayalam
ഉള്ളി മൂപ്പായി വന്നാല്‍ അരിഞ്ഞുവെച്ച കോവയ്ക്ക, സവാള, പച്ചമുളക് എന്നിവ പാനിലേക്ക് ഇടണം
Credit : Webdunia Malayalam
ആവശ്യത്തിനു ഉപ്പും മഞ്ഞള്‍പ്പൊടിയും അല്‍പ്പം കുരുമുളക് പൊടിയും ചേര്‍ക്കാം
Credit : Webdunia Malayalam
നന്നായി ഇളക്കി കൊടുത്ത ശേഷം പാന്‍ അടച്ചുവെച്ച് വേവിക്കുക
കോവയ്ക്ക കൃത്യമായ വേവില്‍ എത്തുമ്പോള്‍ അതിലേക്ക് ചിരകിവെച്ച തേങ്ങ കൂടി ചേര്‍ത്ത് ഇളക്കണം
Credit : Webdunia Malayalam
തേങ്ങയും കോവയ്ക്കയും മിക്‌സ് ചെയ്ത ശേഷം ഒരു മിനിറ്റ് കൂടി അടച്ചുവെച്ച് വേവിക്കാം
Credit : Webdunia Malayalam
lifestyle
അമിതവണ്ണം കുറയ്ക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
Follow Us on :-
അമിതവണ്ണം കുറയ്ക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം