ഒരു മുട്ട വേവാന്‍ എത്ര സമയം വേണം
നമ്മുടെ ഭക്ഷണ മെനുവിലെ പ്രധാന വിഭവമാണ് മുട്ട
WebDunia
സാധാരണയായി കോഴിമുട്ടയും താറാവ് മുട്ടയുമാണ് നാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താറുള്ളത്
മുട്ട നന്നായി പുഴുങ്ങി കഴിക്കുന്നത് ആരോഗ്യത്തിനു വളരെ നല്ലതാണ്
മുട്ടയുടെ മഞ്ഞക്കരു അമിതമായി കഴിക്കരുത്, വെള്ള നിറത്തിലുള്ള പുറംഭാഗമാണ് കൂടുതല്‍ ഗുണങ്ങള്‍ അടങ്ങിയത്
മുട്ടയുടെ മഞ്ഞക്കരു അമിതമായി കഴിക്കരുത്, വെള്ള നിറത്തിലുള്ള പുറംഭാഗമാണ് കൂടുതല്‍ ഗുണങ്ങള്‍ അടങ്ങിയത്
WebDunia
ഹൃദ്രോഗമുള്ളവര്‍ ഡോക്ടറുടെ നിര്‍ദേശം അനുസരിച്ച് വേണം മുട്ട ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താന്‍
WebDunia
ഏഴ് മിനിറ്റെങ്കിലും മുട്ട വേവിക്കണം
പത്ത് മിനിറ്റ് വരെ വേവിച്ചാല്‍ മുട്ട പൂര്‍ണമായി പുഴുങ്ങി കിട്ടും
മുട്ട കൃത്യമായി പുഴുങ്ങാതെ കഴിക്കുന്നത് വയറിന് ദോഷം ചെയ്യും
WebDunia
lifestyle
തക്കാളി കഴിച്ചാല്‍ മൂത്രത്തില്‍ കല്ല് വരുമോ
Follow Us on :-
തക്കാളി കഴിച്ചാല്‍ മൂത്രത്തില്‍ കല്ല് വരുമോ