മുട്ട കേടുകൂടാതെ എത്ര ദിവസം സൂക്ഷിക്കാം?
മുട്ട കേടുകൂടാതെ സൂക്ഷിക്കുന്നത് എങ്ങനെ?
Credit: Freepik
മുട്ട അഞ്ച് മിനിറ്റ് കഴുകി തുണികൊണ്ട് തുടച്ച് വയ്‌ക്കണം
തണുപ്പ് അറയിൽ സൂക്ഷിക്കുന്ന മുട്ട അഞ്ചു മുതൽ എട്ട് മാസംവരെ കേടുകൂടാതെ ഇരിക്കും
Credit: Freepik
ഫ്രിഡ്‌ജിന്റെ ഡോറിലെ എഗ്ഗ് ഷെൽഫിലും മുട്ട സൂക്ഷിക്കാം
ഇങ്ങനെ സുക്ഷിക്കുന്ന മുട്ട രണ്ട് മുതൽ മൂന്ന് ആഴ്‌ചവരെ കേടുകൂടാതെ ഇരിക്കും
Credit: Freepik
മുട്ടയിൽ എണ്ണമയം പുരട്ടി രണ്ട് മാസംവരെ പുറത്ത് സൂക്ഷിക്കാം
മുട്ട അഞ്ച് മിനിറ്റ് ചൂടുവെള്ളത്തിൽ മുക്കിവെയ്ക്കുക
ഇങ്ങനെ ചെയ്‌താൽ തോടിലെ ബാക്‌ടീരിയയും മഞ്ഞക്കരുവിലെ ഭ്രൂണവും നശിക്കും
Credit: Freepik
ചുണ്ണാമ്പ് കലക്കിയ തെളിവെള്ളത്തിൽ 12 മണിക്കൂർ മുക്കിയശേഷം മുക്കിവെയ്ക്കുക
Credit: Freepik
ഇത് മുട്ടയെ ഒന്നരമാസം വരെ കേടുകൂടാതെ സൂക്ഷിക്കാൻ ഇടയാക്കും
Credit: Freepik
lifestyle
ആഹാ... എന്താ ടേസ്റ്റ്! മീൻ ഇങ്ങനെ പൊരിച്ച് നോക്കൂ...
Follow Us on :-
ആഹാ... എന്താ ടേസ്റ്റ്! മീൻ ഇങ്ങനെ പൊരിച്ച് നോക്കൂ...