ആഹാ... എന്താ ടേസ്റ്റ്! മീൻ ഇങ്ങനെ പൊരിച്ച് നോക്കൂ...
മീൻ പൊരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
Credit: Freepik
ഉപ്പ്, മഞ്ഞപ്പൊടി, മുളകുപൊടി എന്നിവ മീനിൽ ചേർത്ത് പിടിപ്പിക്കുക
പൊരിക്കേണ്ട മീൻ കത്തി കൊണ്ട് വരഞ്ഞ് വേണം മസാല ചേർക്കാൻ
30 മിനിറ്റ് നേരം മസാല പുരട്ടിയ മീൻ മാറ്റിവെയ്ക്കുക
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ചെറുനാരങ്ങാ നീര് എന്നിവയും ഇഷ്ടത്തിനനുസരിച്ച് ചേർക്കാം
Credit: Freepik
മീൻ പൊരിക്കാൻ വെളിച്ചെണ്ണയാണ് കൂടുതൽ നല്ലത്
മീൻ പൊരിക്കുന്ന സമയത്ത് ആദ്യം കുറച്ച് കറിവേപ്പില ഇടുന്നത് നല്ലതാണ്
Credit: Freepik
മൂടി വെച്ചാൽ മീൻ പെട്ടന്ന് വേവാൻ സഹായിക്കും
ലോ ഫ്‌ളെയ്മിൽ ഇട്ട് വേണം മീൻ എപ്പോഴും വേവിക്കാൻ
Credit: Freepik
മീനിന്റെ ഉൾഭാഗം വെന്തുകഴിഞ്ഞാൽ ഗ്യാസ് ഓഫാക്കാവുന്നതാണ്
Credit: Freepik
lifestyle
കോഴിമുട്ടയോ താറാവ് മുട്ടയോ മികച്ചത്?
Follow Us on :-
കോഴിമുട്ടയോ താറാവ് മുട്ടയോ മികച്ചത്?