ചൂടത്ത് എത്ര ഗ്ലാസ് വെള്ളം കുടിക്കണം
കേരളത്തില്‍ ചൂട് അസഹ്യമായിരിക്കുകയാണ്
Credit: Freepik
നന്നായി വെള്ളം കുടിക്കുകയാണ് ഈ സമയത്ത് ആവശ്യം
ദാഹം തോന്നുമ്പോള്‍ മാത്രമല്ല അല്ലാത്തപ്പോഴും വെള്ളം കുടിക്കുക
Credit: Freepik
പുരുഷന്‍മാര്‍ ചുരുങ്ങിയത് രണ്ട് ലിറ്റര്‍ വെള്ളമെങ്കിലും ഒരു ദിവസം കുടിക്കണം
Credit: Freepik
സ്ത്രീകള്‍ ഒന്നര ലിറ്റര്‍ വെള്ളം നിര്‍ബന്ധമായും കുടിക്കുക
Credit: Freepik
ശാരീരിക അധ്വാനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ മൂന്ന് ലിറ്റര്‍ വരെ വെള്ളം കുടിക്കുക
Credit: Freepik
നിര്‍ജലീകരണം തടയാന്‍ ശുദ്ധജലമാണ് നല്ലത്
Credit: Freepik
കാര്‍ബോണേറ്റഡ് പാനീയങ്ങള്‍, ജ്യൂസ്, ഷെയ്ക്ക് എന്നിവ ഒഴിവാക്കുക
Credit: Freepik
ഇളനീര്‍ കുടിക്കുന്നത് നല്ലതാണ്
lifestyle
രക്തത്തിലെ ഹീമോഗ്ലോബിന്‍ അളവ് കുറഞ്ഞോ?
Follow Us on :-
രക്തത്തിലെ ഹീമോഗ്ലോബിന്‍ അളവ് കുറഞ്ഞോ?