രക്തത്തിലെ ഹീമോഗ്ലോബിന്‍ അളവ് കുറഞ്ഞോ?
ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്
Freepik
ശരീരത്തിലെ വിവിധ ഭാഗങ്ങളിലേക്ക് ഓക്‌സിജന്‍ എത്തിക്കുന്നത് ഹീമോഗ്ലോബിനാണ്
അതിനാല്‍ തന്നെ ഹീമോഗ്ലോബിന്‍ കുറഞ്ഞാല്‍ ക്ഷീണം അനുഭവപ്പെടും
Freepik
ഓക്‌സിജന്‍ ആവശ്യത്തിന് എത്താത്തതിനാല്‍ ശ്വാസം മുട്ടല്‍ അനുഭവപ്പെടാം
Freepik
രക്തയോട്ടം കുറയുന്നതിനാല്‍ മുഖം വിളറിയതായി കാണുന്നു
തലക്കറക്കം അനുഭവപ്പെടാം
Freepik
ശരീരത്തിന്റെ താപനില കുറയുന്നതിനാല്‍ കൈകളും കാലുകളും തണുക്കുന്നു
Freepik
രക്തം പമ്പ് ചെയ്യാന്‍ ബുദ്ധിമുട്ട് വരുന്നതിനാല്‍ ക്രമരഹിതമായ ഹൃദയമിടിപ്പ്
Freepik
നെഞ്ച് വേദന
Freepik
ഇതെല്ലാം തന്നെ പൊതുവായ അറിവുകളാണ്. എപ്പോഴും വിദഗ്ധ സേവനത്തിനായി ആരോഗ്യ വിദഗ്ധരെ കണ്‍സള്‍ട്ട് ചെയ്യുക
Freepik
lifestyle
ലാക്ടോസ് ഇന്‍ടോളറൺസ് ഉള്ളവർക്ക് പാലിന് പകരം ഇവയാവാം
Follow Us on :-
ലാക്ടോസ് ഇന്‍ടോളറൺസ് ഉള്ളവർക്ക് പാലിന് പകരം ഇവയാവാം