മുട്ട എത്ര മിനിറ്റ് പുഴുങ്ങണം?

മുട്ട പുഴുങ്ങി കഴിക്കുന്നതാണ് എപ്പോഴും ആരോഗ്യത്തിനു കൂടുതല്‍ നല്ലത്

Credit: Freepik

ഒരു മുട്ട മിനിമം ഏഴ് മിനിറ്റെങ്കിലും വേവിക്കണം

കൃത്യമായി ഒരു മുട്ട പുഴുങ്ങി കിട്ടാന്‍ പത്ത് മിനിറ്റ് വേവിക്കണം

Credit: Freepik

മുട്ടയുടെ മഞ്ഞക്കരു നല്ല ഉറച്ച രൂപത്തില്‍ ആകാന്‍ ആവശ്യമായ സമയമാണിത്

Credit: Freepik

നന്നായി വേവിക്കാതെ മുട്ട കഴിക്കുന്നത് വയറിന് ദോഷം ചെയ്‌തേക്കാം

Credit: Freepik

മുട്ടയുടെ പോഷക ഗുണങ്ങള്‍ പൂര്‍ണമായി ആഗിരണം ചെയ്യണമെങ്കില്‍ പുഴുങ്ങി തന്നെ കഴിക്കണം

Credit: Freepik

കൃത്യമായി വേവാത്ത മുട്ടയില്‍ സല്‍മോണല്ല ബാക്ടീരിയയുടെ സാന്നിധ്യമുണ്ടായേക്കാം

Credit: Freepik

മഞ്ഞയോടു കൂടി കഴിക്കുമ്പോഴാണ് മുട്ടയുടെ പോഷക ഗുണങ്ങള്‍ മുഴുവനായും ലഭിക്കൂ

Credit: Freepik

മുട്ട ചില്ലറക്കാരനല്ല, ആരോഗ്യഗുണങ്ങള്‍ അറിയാം

Follow Us on :-