ഒരു ദിവസം എത്ര തവണ കൈ കഴുകണം?
കൈകള്‍ ഇടയ്ക്കിടെ കഴുകേണ്ടത് ശുചിത്വത്തില്‍ പ്രധാനമാണ്
Freepik
എന്നാല്‍ ഇത് അമിതമാകുന്നത് ചര്‍മ്മത്തിലെ സ്വാഭാവിക എണ്ണ നീക്കം ചെയ്യും
Freepik
ഇത് ചര്‍മ്മത്തിന് പല പ്രശ്‌നങ്ങളും ഉണ്ടാക്കും
ഒരു ദിവസം 5 മുതല്‍ 10 തവണ വരെ കൈകള്‍ കഴുകിയാല്‍ മതിയാകും
Freepik
ദക്ഷണത്തിന് മുന്‍പും ശേഷവും
Freepik
ചുമ, തുമ്മല്‍ എന്നിവയ്ക്കും കൈകള്‍ കഴുകേണ്ടത് പ്രധാനമാണ്
Freepik
കൈകള്‍ കഴുകുന്നതിന് ഹാന്‍ഡ് ക്രീമുകള്‍ ഉപയോഗിക്കാം
lifestyle
ഈ ഭക്ഷണങ്ങൾ ഫ്രീസ് ചെയ്യാൻ കഴിയുമെന്ന് നിങ്ങൾക്കറിയാമോ?
Follow Us on :-
ഈ ഭക്ഷണങ്ങൾ ഫ്രീസ് ചെയ്യാൻ കഴിയുമെന്ന് നിങ്ങൾക്കറിയാമോ?