നല്ല ഉറക്കം, നല്ല ആരോഗ്യം: പ്രായത്തനുസരിച്ച് എത്ര മണിക്കൂര്‍ ഉറങ്ങണം?

ആരോഗ്യ വിദഗ്ധര്‍ പറയുന്നത് ഇങ്ങനെ

Freepik

0-12 മാസം

12 - 16 മണിക്കൂര്‍ ഉറക്കം ആവശ്യമാണ്

1 - 2 വയസ്സ്

11 - 14 മണിക്കൂര്‍ ഉറക്കം വേണം

3 - 5 വയസ്സ്

10 - 13 മണിക്കൂര്‍ ഉറങ്ങണം

Freepik

6 - 12 വയസ്സ്

9 - 12 മണിക്കൂര്‍ ഉറക്കം നിര്‍ബന്ധം

13 - 18 വയസ്സ്

8 - 10 മണിക്കൂര്‍ ഉറക്കം ആവശ്യമാണ്

പ്രായപൂര്‍ത്തിയായവര്‍ (Adults)

കുറഞ്ഞത് 7 മണിക്കൂര്‍ ഉറക്കം ആവശ്യമാണ്

ഉറക്കം ശരിയായിരിക്കുമ്പോഴാണ് ശരീരവും മനസ്സും ആരോഗ്യമുള്ളതാവുക

ഹൃദയം പൂർണ ആരോഗ്യവാൻ ആണോ എന്നറിയാൻ പുഷ് അപ് എടുത്താൽ മതി!

Follow Us on :-