എത്ര മിനിറ്റ് ടോയ്‌ലറ്റില്‍ ഇരിക്കാറുണ്ട്?

ടോയ്‌ലറ്റില്‍ കയറിയാല്‍ ദീര്‍ഘനേരം കഴിഞ്ഞു മാത്രം ഇറങ്ങുന്നവരെ കണ്ടിട്ടില്ലേ?

Credit: Freepik

ടോയ്‌ലറ്റില്‍ അധിക സമയം ചെലവഴിക്കുന്ന ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു കാരണമാകും

Credit: Freepik

മലവിസര്‍ജനത്തിനായി ടോയ്‌ലറ്റില്‍ ഏഴ് മിനിറ്റില്‍ കൂടുതല്‍ ഇരിക്കുന്നത് ആരോഗ്യത്തിനു നല്ലതല്ല

Credit: Freepik

ദീര്‍ഘനേരം ടോയ്‌ലറ്റില്‍ ഇരിക്കുമ്പോള്‍ മലാശയത്തിലും മലദ്വാരത്തിലും സമ്മര്‍ദ്ദം കൂടുന്നു

Credit: Freepik

പലരിലും പൈല്‍സ്, ബ്ലീഡിങ് എന്നിവ വരുന്നത് ഇക്കാരണത്താലാണ്‌

Credit: Freepik

ടോയ്‌ലറ്റില്‍ അധിക സമയം ചെലവഴിച്ചാല്‍ അണുബാധയ്ക്കു കാരണമാകും

Credit: Freepik

മലവിസര്‍ജനത്തിനു തയ്യാറാണെന്ന് തോന്നുമ്പോള്‍ മാത്രമേ ടോയ്‌ലറ്റില്‍ പോകാവൂ

Credit: Freepik

മൊബൈല്‍ ഫോണ്‍, പുസ്തകം എന്നിവയും കൊണ്ട് ടോയ്‌ലറ്റില്‍ പോകുന്നത് ഒഴിവാക്കുക

Credit: Freepik

കാൻസറിനെ പ്രതിരോധിക്കണോ?, ഈ ഭക്ഷണങ്ങൾ കഴിക്കു

Follow Us on :-