തലയിണയില്‍ നിന്ന് ബാക്ടീരിയ ! ശ്രദ്ധിച്ചില്ലെങ്കില്‍ പണി

ഉറങ്ങുമ്പോള്‍ നമുക്ക് അത്യാവശ്യമായി വേണ്ടതാണ് തലയിണ. എന്നാല്‍ അശ്രദ്ധയോടെ തലയിണ ഉപയോഗിച്ചാല്‍ നിങ്ങള്‍ക്ക് ഇടയ്ക്കിടെ രോഗങ്ങള്‍ വരും

Twitter

തലയിണ പലപ്പോഴും രോഗാണുക്കളുടെ വളര്‍ച്ചയ്ക്ക് കാരണമാകുന്നു

Twitter

തലയിണയില്‍ പൊടിപടലങ്ങള്‍, രോഗാണുക്കള്‍ എന്നിവ പ്രവേശിക്കാന്‍ സാധ്യത കൂടുതലാണ്

Twitter

തലയിണയിലെ പൊടിപടലങ്ങള്‍ പലരിലും അലര്‍ജികള്‍ക്ക് കാരണമാകുന്നു

Twitter

രോഗാണുക്കള്‍ പ്രവേശിച്ച തലയിണ മൂലം മുഖക്കുരു, അലര്‍ജി, ശ്വസന പ്രശ്‌നങ്ങള്‍ എന്നിവ ഉണ്ടാകും

Twitter

തലയിണകളില്‍ പൂപ്പലും ഫംഗസും വളരാന്‍ സാധ്യത കൂടുതലാണ്

Twitter

ഉറങ്ങുമ്പോള്‍ വിയര്‍ക്കുന്നതും വായില്‍ നിന്ന് ഉമിനീര്‍ ഒഴുകുന്നതുമാണ് തലയിണയിലെ ഫംഗസിനു കാരണം

Twitter

ആഴ്ചയില്‍ ഒരിക്കല്‍ തലയിണ വെയില്‍ കൊള്ളിക്കുക

Twitter

രണ്ടാഴ്ച കൂടുമ്പോള്‍ തലയിണ കവര്‍ ഡിറ്റര്‍ജെന്റ് ഉപയോഗിച്ചു കഴുകണം

Twitter

ദുര്‍ഗന്ധമുള്ള തലയിണ ഒരു കാരണവശാലും ഉപയോഗിക്കരുത്

Twitter

ഒന്നോ രണ്ടോ വര്‍ഷത്തില്‍ കൂടുതല്‍ ഒരു തലയിണ ഉപയോഗിക്കരു

Twitter

ഈ അബദ്ധങ്ങള്‍ നിങ്ങള്‍ ചെയ്യാറുണ്ടോ? പൊണ്ണത്തടിക്ക് കാരണമാകാം

Follow Us on :-