ഈ അബദ്ധങ്ങള്‍ നിങ്ങള്‍ ചെയ്യാറുണ്ടോ? പൊണ്ണത്തടിക്ക് കാരണമാകാം

അമിതഭാരം കുറയ്ക്കുക എന്നത് ആരോഗ്യകരമായിരിക്കാന്‍ പ്രധാനമാണ്

Pixabay/ webdunia

എന്നാല്‍ നമ്മുടെ ചില ശീലങ്ങള്‍ പൊണ്ണത്തടിക്ക് കാരണമാകാം

തൊഴില്‍പരമോ വ്യക്തിപരമോ ആയ സമ്മര്‍ദ്ദം

Pixabay/ webdunia

ഉറക്കക്കുറവ് മെറ്റബോളിസത്തെ മന്ദഗതിയിലാക്കുകയും ശരീരഭാരം കൂട്ടുകയും ചെയ്യുന്നു

Pixabay/ webdunia

പഞ്ചസാര പാനീയങ്ങള്‍, കാര്‍ബണേറ്റഡ് ഡ്രിങ്കുകള്‍ ഇവയിലെ ഫ്രക്ടോസ് ഭാരം വര്‍ധിപ്പിക്കും

Pixabay/ webdunia

വ്യായാമമില്ലായ്മ

Pixabay/ webdunia

ആരോഗ്യകരമല്ലാത്ത ഭക്ഷണശീലങ്ങള്‍

Pixabay/ webdunia

നിങ്ങളുടെ ദിവസം ഈ ഫലങ്ങള്‍ കഴിച്ച് തുടങ്ങാം

Follow Us on :-