എത്ര കഴുകിയിട്ടും വെളുത്തുള്ളിയുടെ മണം വിട്ട് പോകുന്നില്ലെ?
വെളുത്തുള്ളി ഉപകാരപ്രദമാണെങ്കിലും അതിന്റെ ഗന്ധം പലര്‍ക്കും പ്രശ്‌നമാണ്
Freepik
വെളുത്തുള്ളി മുറിച്ചാല്‍ കൈകളിലും പാത്രങ്ങളും ഗന്ധമുണ്ടാകാറുണ്ട്
Freepik
പാത്രങ്ങള്‍ ചൂട് വെള്ളത്തില്‍ മുക്കിവെയ്ക്കാം
Freepik
ശേഷം സോപ്പ് പൊടി ഉപയോഗിച്ച് കഴുകാം
പാത്രത്തില്‍ കുറച്ച് ഉപ്പിട്ട ശേഷം നാരങ്ങ ഉരച്ച് കഴുകാം
Freepik
കൈകളിലെ ഗന്ധം മാറാന്‍ നാരങ്ങ നീരും ചെറുചൂടുവെള്ളവും ഉപയോഗിക്കാം
ചുടുവെള്ളത്തില്‍ നാരങ്ങനീര് ചേര്‍ത്ത ശേഷം ഇതില്‍ കൈകള്‍ മുക്കിവെയ്ക്കാം
Freepik
കുറച്ച് നേരം ഇങ്ങനെ ചെയ്തതിന് ശേഷം കൈകള്‍ കഴുകാം
Freepik
lifestyle
24 മണിക്കൂറും എ.സി ഓൺ ചെയ്തിടുന്നവരുടെ ശ്രദ്ധയ്ക്ക്...
Follow Us on :-
24 മണിക്കൂറും എ.സി ഓൺ ചെയ്തിടുന്നവരുടെ ശ്രദ്ധയ്ക്ക്...