ചോറിന്റെ വേവ് അധികമായി കുഴയുന്നോ?
എത്ര ശ്രദ്ധിച്ചു പാകം ചെയ്താലും കുക്കറില്‍ വയ്ക്കുന്ന ചോറിന് വേവ് കൂടാന്‍ സാധ്യതയുണ്ട്
Credit: Pixabay
അത് ഒഴിവാക്കാനുള്ള ഒരു സൂത്രപ്പണിയാണ് ഇവിടെ വിവരിക്കുന്നത്
Credit: Pixabay
അരി നന്നായി കഴുകിയ ശേഷം അരിയുടെ മുകളില്‍ നില്‍ക്കുന്ന പാകത്തിന് വെള്ളം ചേര്‍ക്കണം
Credit: Pixabay
അതിനുശേഷം കുക്കര്‍ അടച്ച് ഗ്യാസ് അടുപ്പില്‍ വേവാന്‍ വയ്ക്കുക
രണ്ട് വിസില്‍ വന്നു കഴിയുമ്പോള്‍ തീ അണച്ചു കുക്കറിലെ എയര്‍ പോകാന്‍ വയ്ക്കുക
Credit: Pixabay
ശേഷം തുറന്നു നോക്കുമ്പോള്‍ അരി പകുതി വേവില്‍ എത്തിയിട്ടുണ്ടാകും
Credit: Pixabay
വീണ്ടും ചോറിന്റെ മുകളില്‍ നില്‍ക്കുന്ന പാകത്തിന് വെള്ളം ചേര്‍ത്ത് ഇളക്കി യോജിപ്പിച്ച് വീണ്ടും ഗ്യാസ് അടുപ്പില്‍ വേവിക്കാന്‍ വയ്ക്കുക
Credit: Pixabay
അടുത്ത നാല് വിസില്‍ വരുമ്പോള്‍ തീ അണച്ച് തണുക്കാന്‍ വയ്ക്കുക
Credit: Pixabay
തണുത്ത ശേഷം സാധാരണ പോലെ വാര്‍ത്തെടുക്കാം
lifestyle
വർക്ക്ഔട്ടിന് ശേഷം എന്തൊക്കെ കഴിക്കാം?
Follow Us on :-
വർക്ക്ഔട്ടിന് ശേഷം എന്തൊക്കെ കഴിക്കാം?