വർക്ക്ഔട്ടിന് ശേഷം എന്തൊക്കെ കഴിക്കാം?
ജിമ്മിൽ പോയി വർക്ക്ഔട്ട് ഒക്കെ കഴിഞ്ഞ ശേഷം കഴിക്കേണ്ടത് എന്ത്?
Credit: Freepik
വ്യായാമത്തിന് ശേഷം കഴിക്കേണ്ട ഭക്ഷണങ്ങളെ കുറിച്ച് നല്ല ധാരണ ഉണ്ടായിരിക്കണം
Credit: Freepik
വർക്ക്ഔട്ടിന് ശേഷം പാൽ, തൈര് എന്നിവ കഴിക്കാം
ഇവയിൽ അമിതമായി പഞ്ചസാര കലക്കി എംപ്റ്റി കാലറി കൂട്ടാതെ നോക്കണം
കടല, ചെറുപയർ തുടങ്ങിയ പയറുവർഗങ്ങൾ നിർബന്ധമായും കഴിക്കുക
പയറുവർഗങ്ങൾ മുളപ്പിച്ചോ വേവിച്ചോ കഴിക്കാവുന്നതാണ്
Credit: Freepik
നിലക്കടല, ബദാം, കശുവണ്ടി എന്നിവ ഇഷ്ടത്തിനനുസരിച്ച് കഴിക്കുക
Credit: Freepik
ഇവ കഴിക്കുമ്പോൾ ആവശ്യത്തിന് വെള്ളം കുടിക്കണം
പെട്ടന്ന് പ്രോട്ടീൻ അകത്ത് ചെല്ലാൻ മുട്ട, കോഴി, മീൻ എന്നിവ കഴിക്കാം
Credit: Freepik
lifestyle
മുളകുപൊടി കുറയ്ക്കാം, പച്ചമുളക് സൂപ്പര്‍
Follow Us on :-
മുളകുപൊടി കുറയ്ക്കാം, പച്ചമുളക് സൂപ്പര്‍