സന്തോഷം തരുന്ന ഹോര്‍മോണുകള്‍ വര്‍ധിപ്പിക്കാന്‍ ചെയ്യേണ്ടത്

ഡോപ്പമിന്‍, സെറാടോണിന്‍, എന്‍ഡോര്‍ഫിന്‍സ് എന്നിവ അടങ്ങിയതാണ് ഹാപ്പി ഹോര്‍മോണുകള്‍

Credit: Freepik

ജീവിതത്തില്‍ സന്തോഷമുണ്ടായിരിക്കാന്‍ ഹാപ്പി ഹോര്‍മോണുകളെ ശക്തിപ്പെടുത്തുക

Credit: Freepik

ഇഷ്ടമുള്ള സ്ഥലങ്ങള്‍ ഇഷ്ടമുള്ള ആളുകള്‍ക്കൊപ്പം സന്ദര്‍ശിക്കുന്നത് ഹാപ്പി ഹോര്‍മോണ്‍ ശക്തിപ്പെടുത്തും

Credit: Freepik

ഹാപ്പി ഹോര്‍മോണ്‍ വര്‍ധിപ്പിക്കാന്‍ ദിവസവും നിശ്ചിത സമയം വ്യായാമം ചെയ്യണം

സുഹൃത്തുക്കള്‍ക്കൊപ്പം സംസാരിക്കുകയും തമാശകള്‍ പങ്കുവയ്ക്കുകയും വേണം

Credit: Freepik

ഇഷ്ടമുള്ള ആളുകള്‍ക്കൊപ്പം ഭക്ഷണം പാകം ചെയ്തു കഴിക്കുക

ഇഷ്ടമുള്ള പാട്ടുകള്‍ ഇടയ്ക്കിടെ കേള്‍ക്കുന്നത് ഹാപ്പി ഹോര്‍മോണ്‍ വര്‍ധിപ്പിക്കും

Credit: Freepik

ദിവസവും രാവിലെ പത്ത് മിനിറ്റ് ധ്യാനിക്കുന്നത് നല്ലതാണ്

വളര്‍ത്തുമൃഗങ്ങള്‍ക്കൊപ്പം സമയം ചെലവഴിക്കുമ്പോള്‍ ഹാപ്പി ഹോര്‍മോണ്‍ ഉത്പ്പാദിപ്പിക്കപ്പെടും

Credit: Freepik

ദിവസവും ആറ് മണിക്കൂറെങ്കിലും നിര്‍ബന്ധമായും ഉറങ്ങിയിരിക്കണം

Credit: Freepik

സ്ഥിരമായി ലിപ്സ്റ്റിക് ഇടുന്നവർക്ക് അതിന്റെ ദോഷഫലങ്ങൾ എന്തെന്നറിയാമോ?

Follow Us on :-