കുട്ടികളുടെ പ്രതിരോധശേഷി ശക്തിപ്പെടുത്താന്‍

ഈ ആരോഗ്യശീലങ്ങള്‍ പിന്തുടരാം

Freepik

ദിവസവും പഴം, പച്ചക്കറികള്‍ ഭക്ഷണത്തില്‍ ചേര്‍ക്കുക

Freepik

പ്രോട്ടീന്‍ സമൃദ്ധമായ മീന്‍, മുട്ട, പരിപ്പ്, സോയ തുടങ്ങിയവ

Freepik

ശരിയായ തോതില്‍ വെള്ളം കുടിയ്ക്കുക, ഇത് മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലത്

Freepik

പ്രൊബയോട്ടിക് ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുക

Freepik

കുട്ടികള്‍ക്ക് പ്രായാനുസൃതമായി മതിയായ ഉറക്കം അനിവാര്യമാണ്

Freepik

സ്‌ക്രീന്‍ സമയം കുറയ്ക്കുക

Freepik

പ്രതിദിനം കുറഞ്ഞത് ഒരു മണിക്കൂര്‍ ശാരീരിക സജീവത അവശ്യമാണ്

Freepik

കളികള്‍ സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും ഉത്കണ്ഠ നിയന്ത്രിക്കുന്നതിനും സഹായിക്കും

കുട്ടികളുടെ വാക്‌സിനേഷന്‍ ഷെഡ്യൂള്‍ പാലിക്കുക

Freepik

ദിവസം എത്ര ഗ്ലാസ് വെള്ളം കുടിക്കണം?

Follow Us on :-