വെളുത്തുള്ളി വൃത്തിയാക്കാൻ വിഷമമാണോ? എളുപ്പവഴികൾ
ഈ ടിപ്പുകൾ പരീക്ഷിച്ചാൽ സമയം ലാഭിക്കാം
Freepik
വെളുത്തുള്ളി 5 മിനിറ്റ് ചൂടുവെള്ളത്തിൽ കുതിർക്കുക
തല ഒടിച്ചതിന് ശേഷം തൊലി കളയുന്നത് പണി വേഗത്തിലാക്കും
Freepik
വെളുത്തുള്ളി അടപ്പുള്ള പാത്രത്തിലിട്ട് നന്നായി ഷേക്ക് ചെയ്യുക
Freepik
കുറച്ച് സമയം ഫ്രിഡ്ജിലോ ഫ്രീസറിലോ വെച്ചതിന് ശേഷം വൃത്തിയാക്കാം
Freepik
കുറച്ച് ഉപ്പ് ചേർത്ത് ചതച്ചാൽ കൈയ്യിൽ ഒട്ടില്ല
Freepik
ഇതെല്ലാം പരീക്ഷിച്ച് നോക്കു
lifestyle
ഏറ്റവും മോശം ഭക്ഷണമാണ് ബിസ്ക്കറ്റ് എന്നറിയാമോ?
Follow Us on :-
ഏറ്റവും മോശം ഭക്ഷണമാണ് ബിസ്ക്കറ്റ് എന്നറിയാമോ?