ഏറ്റവും മോശം ഭക്ഷണമാണ് ബിസ്ക്കറ്റ് എന്നറിയാമോ?
പതിവായി ബിസ്ക്കറ്റ് കഴിക്കുന്നത് ഒരാളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു
Credit: Freepik
ശുദ്ധീകരിച്ച മാവ്, പഞ്ചസാര, ട്രാന്‍സ് ഫാറ്റ് എന്നിവ കൊണ്ടാണ് ബിസ്‌ക്കറ്റുകള്‍ നിര്‍മ്മിക്കുന്നത്
Credit: Freepik
പോഷകമൂല്യമില്ലാത്ത ശൂന്യമായ കലോറികള്‍ മാത്രമേ നല്‍കുന്നുള്ളൂ
ബിസ്‌ക്കറ്റിൽ പഞ്ചസാരയുടെ അളവ് ഉയർന്നതാണ്
പ്രമേഹമുള്ളവർ ബിസ്ക്കറ്റ് കഴിക്കരുത്
ബിസ്‌ക്കറ്റുകളിൽ ഗണ്യമായ അളവില്‍ പൂരിത കൊഴുപ്പ് അടങ്ങിയിട്ടുണ്ട്
ഇത് മോശം കൊളസ്‌ട്രോള്‍ വർദ്ധിപ്പിക്കും
Credit: Freepik
ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള സാധ്യത വർദ്ദിപ്പിക്കുന്നു
lifestyle
ഈ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ വർക്ക്ഔട്ട് ചെയ്യരുത്
Follow Us on :-
ഈ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ വർക്ക്ഔട്ട് ചെയ്യരുത്