കിച്ചണ്‍ സിങ്കിലാണോ ഇറച്ചി കഴുകുന്നത്?

അടുക്കളയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന സ്ഥലമാണ് പാത്രങ്ങള്‍ കഴുകാനുള്ള സിങ്ക്

Credit : Social Media

ആഴ്ചയില്‍ ഒരിക്കലെങ്കിലും കിച്ചണ്‍ സിങ്ക് വൃത്തിയാക്കണം

പച്ച മാംസം, മത്സ്യം എന്നിവയില്‍ നിന്നുള്ള രോഗാണുക്കള്‍ കിച്ചണ്‍ സിങ്കില്‍ പറ്റിപ്പിടിച്ചിരിക്കാന്‍ സാധ്യത കൂടുതലാണ്

Credit : Social Media

ബേക്കിങ് സോഡ, പാത്രം കഴുകുന്ന സോപ്പ്, നേര്‍ത്ത ലിക്വിഡ് എന്നിവ ഉപയോഗിച്ച് സിങ്ക് വൃത്തിയാക്കാം

Credit : Social Media

പഴയ ടൂത്ത് ബ്രഷും സോഫ്റ്റ് സ്‌പോഞ്ചും ഉപയോഗിച്ച് വേണം സിങ്കില്‍ ഉരയ്ക്കാന്‍

Credit : Social Media

വലിയ ബ്രഷുകളേക്കാള്‍ ടൂത്ത് ബ്രഷ് ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ അഴുക്ക് ഇളകി പോകും

Credit : Social Media

അഴുക്ക് വെള്ളം പോകുന്ന ഭാഗത്തും ബ്രഷ് ഉപയോഗിച്ചു നന്നായി ഉരയ്ക്കണം

Credit : Social Media

ബേക്കിങ് സോഡ ഉപയോഗിച്ച് ഉരച്ച ശേഷം അല്‍പ്പം വൈറ്റ് വിനഗര്‍ കൂടി ചേര്‍ത്ത് സിങ്ക് വൃത്തിയാക്കാം

Credit : Social Media

റെഡ് മീറ്റ് പോലുള്ള കൊഴുപ്പുള്ള വിഭവങ്ങള്‍ സിങ്കില്‍ വെച്ച് വൃത്തിയാക്കുന്നത് പരമാവധി കുറയ്ക്കണം

Credit : Social Media

മാംസത്തില്‍ നിന്നുള്ള കൊഴുപ്പ് ഡ്രെയ്‌നേജില്‍ എത്തി പാട പോലെ അടിഞ്ഞു കൂടാന്‍ സാധ്യതയുണ്ട്

Credit : Social Media

കിച്ചണ്‍ സിങ്കിനേയും ഇത് വൃത്തികേടാക്കുന്നു

നിങ്ങളുടെ കണ്ണിന്റെ ആരോഗ്യത്തിന് ശ്രദ്ധ നല്‍കാം

Follow Us on :-