പുഴുങ്ങിയ മുട്ട എളുപ്പത്തില്‍ തൊലി കളയാം
ഈ ട്രിക്കുകള്‍ പരീക്ഷിച്ച് നോക്കു
Freepik
പുഴുങ്ങുമ്പോള്‍ വെള്ളത്തില്‍ കുറച്ച് ഉപ്പ് ചേര്‍ക്കൂ
Freepik
പുഴുങ്ങുന്ന വെള്ളത്തില്‍ കുറച്ച് വിനാഗിരി ചേര്‍ത്താല്‍ തൊലി മൃദുവാകുന്നു
Freepik
മുട്ട പുഴുങ്ങിയ ഉടനെ തണുത്ത വെള്ളത്തില്‍ 5 മിനിറ്റ് ഇട്ട് വെയ്ക്കാം
പുഴുങ്ങിയ വെള്ളംതന്നെ തണുപ്പിക്കാന്‍ ഉപയോഗിക്കുന്നത് നല്ലതാണ്
Freepik
പുഴുങ്ങിയ മുട്ട ഒരു അടച്ച പാത്രത്തില്‍ ഇടുക, ഷേക്ക് ചെയ്യുക
Freepik
മുട്ടയുടെ രണ്ടു അറ്റത്തും ചെറിയ പൊട്ടല്‍ വരുത്തിയാല്‍, തൊലി എളുപ്പത്തില്‍ പോരുന്നതാണ്
Freepik
lifestyle
ശരീരത്തിൽ മഗ്നീഷ്യം കുറഞ്ഞാൽ സംഭവിക്കുന്നത്...
Follow Us on :-
ശരീരത്തിൽ മഗ്നീഷ്യം കുറഞ്ഞാൽ സംഭവിക്കുന്നത്...