കീടനാശിനികളില്ലാതെ തന്നെ ഈച്ച ശല്യം കളയാൻ മാർഗമുണ്ട്

പൂക്കളും സസ്യങ്ങളും വെച്ചുപിടിപ്പിക്കുക

ബേസിൽ, ജമന്തി, ലാവെൻഡർ എന്നിവയ്‌ക്കെല്ലാം ഈച്ചയെ അകറ്റാൻ കഴിയും

Credit: Freepik

വിനാഗിരിയും ഡിഷ് സോപ്പും നല്ലൊരു മാർഗമാണ്

വിനാഗിരി, ഡിഷ് സോപ്പ് മിശ്രിതം ഈച്ചകൾ ഉള്ളിടത്ത് തളിക്കുക

ഈച്ചകളെ തുരത്താൻ കുരുമുളക് സഹായിക്കും

കുരുമുളക് പൊടി വെള്ളത്തിൽ കലക്കി വീടിനു ചുറ്റും തളിക്കുക

Credit: Freepik

തേൻ, വൈൻ, പഴങ്ങൾ എന്നിവ കെണിയായി ഉപയോഗിച്ച് ഈച്ചയെ കൊല്ലാം

Credit: Freepik

തിളച്ച വെള്ളത്തിൽ ഉപ്പ് കലക്കി ഈച്ച ഉള്ളിടത്ത് തളിക്കാം

Credit: Freepik

ഭക്ഷണത്തിലെ കറിവേപ്പില എടുത്തുകളയാറുണ്ടോ? മണ്ടത്തരം

Follow Us on :-