ജിമ്മില്‍ പോകണ്ട, ബ്രിസ്‌ക് വാക്കിങ് മതി
ജിമ്മില്‍ പോകാതെ തന്നെ വ്യായാമം ചെയ്യാനുള്ള വഴിയാണ് ബ്രിസ്‌ക് വാക്കിങ്
Credit: Freepik
സാധാരണ നടക്കുന്നതിനേക്കാള്‍ അല്‍പ്പം വേഗതയിലാണ് നടക്കേണ്ടത്
ഹാര്‍ട്ട് റേറ്റും ശ്വസന നിരക്കും കൂടുന്ന വിധം നടക്കുകയാണ് വേണ്ടത്
Credit: Freepik
തല ഉയര്‍ത്തി പിടിച്ച് മുന്നിലേക്ക് നോക്കി, നട്ടെല്ല് വളയാതെ അല്‍പ്പം വേഗതയില്‍ നടക്കുക
Credit: Freepik
ശരീരത്തിന്റെ പേശികള്‍ക്ക് വലിച്ചില്‍ ഉണ്ടാകുന്ന വിധം വേണം നടക്കാന്‍
Credit: Freepik
കൈകള്‍ മുന്‍പിലേക്കും പിന്നിലേക്കും വീശാം
കൈമുട്ട് 90 ഡിഗ്രിയില്‍ വരുന്ന വിധം വേണം കൈകള്‍ വീശാന്‍
Credit: Freepik
വായ അടച്ചുപിടിച്ച് കൃത്യമായ ഇടവേളകളില്‍ ശ്വാസോച്ഛാസം നടത്തുക
Credit: Freepik
ജിമ്മില്‍ പോകാന്‍ സമയമില്ലാത്തവര്‍ ദിവസവും അരമണിക്കൂര്‍ ഇത് ചെയ്തു നോക്കൂ
Credit: Freepik
lifestyle
വേനല്‍ക്കാലത്ത് തേന്‍ കഴിച്ചാല്‍ ഗുണങ്ങളുണ്ടോ?
Follow Us on :-
വേനല്‍ക്കാലത്ത് തേന്‍ കഴിച്ചാല്‍ ഗുണങ്ങളുണ്ടോ?