വേനല്‍ക്കാലത്ത് തേന്‍ കഴിച്ചാല്‍ ഗുണങ്ങളുണ്ടോ?

വേനല്‍ക്കാലത്തെ കടുത്ത ചൂട് അതിജീവിക്കാന്‍ വളരെയധികം പ്രയാസമാണ്

Freepik

ധാരാളം ഫൈബര്‍,ഫാറ്റ്, പ്രോട്ടീന്‍ എന്നിവയടങ്ങിയ തേന്‍ വേനല്‍ക്കാലത്ത് കഴിക്കുന്നത് വളരെ നല്ലതാണ്

ചര്‍മ്മത്തിന് മാര്‍ദ്ദവും നല്‍കുന്നു, ജലാംശമുള്ളതാക്കി വെയ്ക്കുന്നു

Freepik

മികച്ച ഉറക്കം ലഭിക്കാന്‍ സഹായിക്കുന്നു

Freepik

ആന്റി ബാക്ടീരിയല്‍,ഫംഗല്‍ ഗുണങ്ങളുള്ളതിനാല്‍ രോഗപ്രതിരോധശേഷി ലഭിക്കുന്നു

Freepik

ശരീരത്തിനകത്തെ ജലാംശം നിലനിര്‍ത്തുന്നു

Freepik

ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു

ദഹനത്തെ സഹായിക്കുന്നു

Freepik

ശരീരത്തിലെ കൊളസ്‌ട്രോള്‍ കുറയ്ക്കണോ? , ഈ ഭക്ഷണങ്ങള്‍ കഴിക്കാം

Follow Us on :-