തലയിലെ പേൻ എങ്ങനെ കളയാം?

പേൻ ശല്യം ഇല്ലാതെയാക്കാൻ ചെയ്യേണ്ടത്

Credit: Freepik

വൃത്തിയില്ലെങ്കിൽ പേൻ ശല്യം ഉണ്ടാകും

വേപ്പെണ്ണ ചെറുതായി ചൂടാക്കിയ ശേഷം മുടിയിൽ തേയ്ക്കുക

ബേബി ഓയിൽ തേച്ചുപിടിപ്പിച്ച ശേഷം കഴുകി കളയുക

Credit: Freepik

വെളുത്തുള്ളി ചതച്ച് നാരങ്ങാ നീരുമായി കലർത്തി തലയോട്ടിയിൽ പുരട്ടുക

Credit: Freepik

ഒലീവ് ഓയിൽ തലയിൽ തേച്ച് കിടന്നുറങ്ങുക

ഉപ്പും വിനാ​ഗിരിയും ചേർത്ത് മുടിയിൽ മസാജ് ചെയ്യുക

അരമണിക്കൂർ കഴിഞ്ഞ് തല നല്ലപ്പോലെ കഴുകി കളയുക

തടി കുറഞ്ഞവര്‍ക്ക് ഫാറ്റി ലിവര്‍ വരുമോ? വരില്ല എന്ന് കരുതുന്നത് അബദ്ധം!

Follow Us on :-