വീട്ടിലെ പല്ലി ശല്യം ഇല്ലാതാക്കാൻ ചെയ്യേണ്ടത്

വീട്ടിലെ പല്ലി ശല്യം ഇല്ലാതാക്കാൻ ചെയ്യേണ്ടത്

Credit: Freepik

സ്ട്രോങ്ങ് മണമുള്ള സാധനങ്ങൾ പല്ലിക്ക് ബുദ്ധിമുട്ടുണ്ടാക്കും

Credit: Freepik

സവാള മുറിച്ച് പല്ലികളുള്ള ഇടങ്ങളിൽ വെയ്ക്കുക

വെളുത്തുള്ളിയും ഇതേ പോലെ ചെയ്യാം

വെളുത്തുള്ളി ചതച്ച് വെള്ളത്തിൽ മിക്‌സ് ചെയ്ത് സ്‌പ്രേ ആയി ഉപയോഗിക്കാം

Credit: Freepik

ദിവസവും വീടിന്റെ മുക്കും മൂലയും വൃത്തിയാക്കണം

നാഫ്ത്താലിൻ ബോൾ മികച്ച ഒരു ഓപ്‌ഷൻ ആണ്

നാഫ്ത്താലിൻ ബോൾ വാഷിംഗ് ബേയ്‌സനിലും ബാത്ത്‌റൂമിലും ഇടുക

Credit: Freepik

പെപ്പർ സ്‌പ്രേ ഉപയോഗിക്കുന്നത് പല്ലി ശല്യം കുറയ്ക്കാൻ സഹായിക്കും

Credit: Freepik

കുരുമുളകിന്റെ പുകച്ചിൽ പല്ലികളുടെ ശരീരത്തിൽ പൊള്ളൽ ഉണ്ടാക്കും

Credit: Freepik

തുണി അലക്കുമ്പോള്‍ ഈ മണ്ടത്തരങ്ങള്‍ ചെയ്യരുത്

Follow Us on :-