തുണി അലക്കുമ്പോള്‍ ഈ മണ്ടത്തരങ്ങള്‍ ചെയ്യരുത്

നിങ്ങളുടെ വസ്ത്രങ്ങള്‍ ദീര്‍ഘകാലം നിലനില്‍ക്കണമെങ്കില്‍ അലക്കുമ്പോഴും ഉണക്കാനിടുമ്പോഴും ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം

Credit: Freepik

അലക്കാനുള്ള തുണികളെല്ലാം ഒന്നിച്ച് നനച്ച് വയ്ക്കരുത്

ഇളം കളറുള്ള വസ്ത്രങ്ങളും ഡാര്‍ക്ക് കളറുള്ള വസ്ത്രങ്ങളും രണ്ട് തരമായി വേണം നനച്ചുവയ്ക്കാന്‍

Credit: Freepik

വസ്ത്രങ്ങള്‍ അരമണിക്കൂറില്‍ അധികം സോപ്പ് വെള്ളത്തില്‍ നനച്ചുവയ്ക്കരുത്

Credit: Freepik

സോപ്പ് വെള്ളത്തിന്റെ ഗാഢത വസ്ത്രങ്ങളുടെ നിറം മങ്ങാന്‍ കാരണമാകും

Credit: Freepik

അടിവസ്ത്രങ്ങള്‍ ഒരിക്കലും മറ്റ് വസ്ത്രങ്ങള്‍ക്കൊപ്പം അലക്കരുത്

Credit: Freepik

അലക്കിയ ശേഷം രണ്ടോ മൂന്നോ തവണയെങ്കിലും വസ്ത്രങ്ങള്‍ വെള്ളത്തില്‍ ഊരിപ്പിഴിയണം

Credit: Freepik

അലക്കിയ ശേഷം വസ്ത്രങ്ങള്‍ ഹാങ്കറില്‍ തൂക്കുന്നതിനേക്കാള്‍ നല്ലത് വിരിച്ചിടുന്നതാണ്

Credit: Freepik

വസ്ത്രങ്ങള്‍ വെയിലത്ത് വിരിച്ചിടുമ്പോള്‍ ഉള്‍ഭാഗം നേരിട്ടു വെയില്‍ കൊള്ളുന്ന പോലെ വിരിക്കണം

Credit: Freepik

തേങ്ങ കേടാകാതിരിക്കാൻ ചെയ്യേണ്ടത്

Follow Us on :-