സ്ത്രീകളുടെ മാറിടം തൂങ്ങാതിരിക്കാന്‍

പ്രായമാകുമ്പോള്‍ സ്ത്രീകള്‍ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് തൂങ്ങിയ മാറിടം

Credit: Freepik

പ്രസവത്തിനു ശേഷമാണ് പൊതുവെ മാറിടങ്ങള്‍ തൂങ്ങി തുടങ്ങുക

സ്ഥിരമായി ബ്രാ ധരിക്കാതിരുന്നാല്‍ മാറിടം തൂങ്ങും

വ്യായാമം ചെയ്യുമ്പോള്‍ നിര്‍ബന്ധമായും സ്‌പോര്‍ട്‌സ് ബ്രാ ധരിക്കണം

Credit: Freepik

കൃത്യമായ അളവിലുള്ള ബ്രാ ധരിക്കാതിരുന്നാലും മാറിടം തൂങ്ങും

Credit: Freepik

അമിതവണ്ണവും മാറിടം തൂങ്ങാന്‍ കാരണമാകും

Credit: Freepik

ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ ഉള്ള സ്ത്രീകളുടെ മാറിടങ്ങള്‍ തൂങ്ങും

Credit: Freepik

മാറിടം തൂങ്ങുന്ന പ്രശ്‌നമുള്ളവര്‍ കൊഴുപ്പ് അടങ്ങിയ ഭക്ഷണ സാധനങ്ങള്‍ ഒഴിവാക്കുക

Credit: Freepik

മാറിടത്തില്‍ ഐസ് മസാജ് ചെയ്യുന്നത് മാറിടം ദൃഢമാക്കാന്‍ സഹായിക്കും

Credit: Freepik

ശരീരഭാരം കുറയ്ക്കാന്‍ ഇക്കാര്യങ്ങള്‍ ശീലമാക്കാം

Follow Us on :-