ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നാതിരിക്കാൻ ചെയ്യേണ്ടത്
സൗന്ദര്യം നിലനിർത്താൻ ചില പൊടിക്കൈകൾ
Credit: Freepik
എരിവും പുളിയും ഉപ്പും നിറഞ്ഞ ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക
വേവിക്കാത്ത പച്ചക്കറി കൊണ്ട് സാലഡും ജ്യൂസും ഉണ്ടാക്കി കഴിക്കുക
വേവിക്കാത്ത പച്ചക്കറികളിലും ഇലകളിലും കൂടുതൽ ഊർജ്ജം ലഭിക്കും
പച്ചക്കറി അധികം വേവിച്ചാൽ അതിലെ പോഷകഗുണങ്ങൾ നഷ്ടപ്പെടും
Credit: Freepik
ഇലകള്‍ കൊണ്ടുണ്ടാക്കുന്ന ജ്യൂസ് രാവിലെ കുടിക്കുക
കേക്കിനോടും ചോക്ലേറ്റിനോടും എന്നെന്നേക്കുമായി ബൈ പറയുക
Credit: Freepik
lifestyle
ഫിറ്റ് ആയിരിക്കാന്‍ ഇനി പ്രത്യേക സമയം വേണമെന്നില്ല!
Follow Us on :-
ഫിറ്റ് ആയിരിക്കാന്‍ ഇനി പ്രത്യേക സമയം വേണമെന്നില്ല!