നല്ല സോഫ്റ്റ് ചപ്പാത്തി വീട്ടിലുണ്ടാക്കാം
ചപ്പാത്തി വളരെ സോഫ്റ്റ് ആകണമെങ്കില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുക
WebDunia
ചെറുചൂടുവെള്ളത്തിലേക്കു പൊടി പതിയെ ഇട്ടു കൊടുത്തു വേണം മാവ് കുഴയ്ക്കാന്‍
അഞ്ച് മിനിറ്റെങ്കിലും മാവ് നല്ലതുപോലെ കുഴയ്ക്കണം
മാവ് കുഴച്ചുകഴിഞ്ഞാല്‍ അല്‍പ്പം എണ്ണ പുരട്ടുന്നത് നല്ലതാണ്
15 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ മാവ് കുഴച്ചു വയ്ക്കാം. അതില്‍ കൂടരുത്
WebDunia
തവ നല്ലതുപോലെ ചൂടായ ശേഷം മാത്രമേ ചപ്പാത്തി ഇട്ടുകൊടുക്കാവൂ
WebDunia
മൂന്ന് തവണയില്‍ കൂടുതല്‍ ചപ്പാത്തി തിരിച്ചും മറിച്ചും ഇടരുത്
WebDunia
അധികനേരം തവയില്‍ വെച്ച് ചപ്പാത്തി വേവിക്കരുത്
WebDunia
ചപ്പാത്തി ചുട്ട ശേഷം ഒരു പ്ലേറ്റിലേക്ക് മാറ്റി അല്‍പ്പം എണ്ണയോ നെയ്യോ തടവുന്നത് നല്ലതാണ്
WebDunia
ചപ്പാത്തി ചുട്ട ശേഷം കാസറോളില്‍ അടച്ചുവയ്ക്കുന്നതാണ് നല്ലത്
WebDunia
lifestyle
വിവാഹത്തെ പറ്റി ചോദിച്ചാൽ തോന്നുന്നതാകും ഉത്തരം: ശോഭന
Follow Us on :-
വിവാഹത്തെ പറ്റി ചോദിച്ചാൽ തോന്നുന്നതാകും ഉത്തരം: ശോഭന