മഴക്കാലത്ത് വീടിനുള്ളിലെ 'കെട്ട നാറ്റം' മാറ്റാൻ ചെയ്യേണ്ടത്
ആരോഗ്യം സംരക്ഷിക്കുന്നത് പോലെ തന്നെ മഴക്കാലത്ത് വീടും ശ്രദ്ധിക്കേണ്ടതുണ്ട്
Credit: Freepik
പകൽ സമയത്ത് ജനലുകളും വാതിലുകളും തുറന്നിടുക
പുറത്തു നിന്നുള്ള ശുദ്ധവായു പരമാവധി വീടിനകത്തേക്ക് കയറാൻ ഇത് സഹായിക്കും
Credit: Freepik
മുറിക്കുള്ളിൽ ഒരു ഡീഹ്യൂമിഡിഫയർ സ്ഥാപിക്കുക
Credit: Freepik
ഇത് വായുവിൽ നിന്നുള്ള ഈർപ്പം വലിച്ചെടുക്കാൻ സഹായിക്കും
വീടിനു പരിസരത്ത് വെള്ളം കെട്ടികിടക്കാതെ സൂക്ഷിക്കുക
ഈർപ്പം പിടിച്ചുനിർത്തുന്ന കർട്ടനുകൾ ഒഴിവാക്കുക
ദുർഗന്ധം വമിക്കാൻ സാധ്യതയുള്ള ഇടങ്ങളിൽ ബേക്കിംഗ് സോഡ ഒരു കുപ്പിയിൽ ഇട്ട് തുറന്നു വയ്ക്കുക
Credit: Freepik
ബേക്കിംഗ് സോഡ അസുഖകരമായ ഗന്ധം വലിച്ചെടുക്കും
ദുർഗന്ധം ഇല്ലാതാക്കാൻ റൂം ഫ്രെഷനറുകൾ ഉപയോഗിക്കുക
Credit: Freepik
lifestyle
പ്രമേഹ രോഗികൾക്ക് കഴിക്കാൻ പറ്റുന്ന പഴങ്ങൾ ഏതൊക്കെയാണ്?
Follow Us on :-
പ്രമേഹ രോഗികൾക്ക് കഴിക്കാൻ പറ്റുന്ന പഴങ്ങൾ ഏതൊക്കെയാണ്?