ഹാങ് ഓവര്‍ കുറയ്ക്കാം, ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതും എന്തെല്ലാം?
അമിതമായ അളവില്‍ മദ്യം കഴിക്കുന്നതിനാലുള്ള ഹാങ് ഓവര്‍ എങ്ങനെ കുറയ്ക്കാമെന്ന് നോക്കാം
Freepik
കഴിക്കുന്ന മദ്യത്തിന്റെ അളവില്‍ നിയന്ത്രണം വെയ്ക്കാന്‍ ശ്രമിക്കുക
Freepik
ആവശ്യത്തിന് വെള്ളം കുടിക്കുക എന്നത് പ്രധാനമാണ്
അന്നജം, പ്രോട്ടീന്‍ എന്നിവയെല്ലാമുള്ള പ്രഭാതഭക്ഷണം കഴിക്കാം
Freepik
ശരീരത്തിന് ആവശ്യമായ വിശ്രമം നല്കാന് ശ്രമിക്കുക
Freepik
ഹാങ് ഓവര്‍ മാറാനായി വീണ്ടും മദ്യപിക്കാതിരിക്കുക
Freepik
ഭക്ഷണം ഒഴിവാക്കുന്നത് ക്ഷീണം കൂടുതലാക്കുക മാത്രമാണ് ചെയ്യുക
Freepik
വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ ഹാങ് ഓവര്‍ കൂട്ടാന്‍ കാരണമാകും
Freepik
ഈ സാഹചര്യത്തില്‍ കഠിനമായ വ്യായമങ്ങളും ഒഴിവാക്കാം
Freepik
lifestyle
ബാത്ത് ടവലില്‍ നിന്നും രോഗങ്ങള്‍ വരാം
Follow Us on :-
ബാത്ത് ടവലില്‍ നിന്നും രോഗങ്ങള്‍ വരാം