ശരീരത്തിൽ മഗ്നീഷ്യം കുറഞ്ഞാൽ സംഭവിക്കുന്നത്...
മഗ്നീഷ്യ കുറവ് പല രോഗലക്ഷണങ്ങൾക്കും ആരോഗ്യപ്രശ്‌നങ്ങൾക്കും ഇടയാക്കും
Credit: Freepik
പേശിവലിവ്, ഞെരമ്പുകോച്ചൽ, വിറയൽ തുടങ്ങിയ ബുദ്ധിമുട്ടുകൾ ഉണ്ടാകും
ഊർജ്ജം ഉത്പാദിപ്പിക്കാൻ മഗ്നീഷ്യം അനിവാര്യമാണ്
മഗ്നീഷ്യത്തിന്റെ കുറവ് ക്ഷീണവും തളർച്ചയും അനുഭവപ്പെടാൻ ഇടയാക്കും
മഗ്നീഷ്യത്തിന്റെ അപര്യാപ്തത ഉറക്കമില്ലായ്മ്മയിലേക്ക് നയിച്ചേക്കാം
നാഡീവ്യവസ്ഥയെ നിയന്ത്രിക്കുന്നതിന് മഗ്നീഷ്യം പ്രധാനമാണ്
രക്തസമ്മർദ്ദം നിയന്ത്രിക്കാൻ മഗ്നീഷ്യം സഹായിക്കും
Credit: Freepik
മഗ്നീഷ്യത്തിന്റെ കുറവ് രക്തസമ്മർദ്ദത്തെ ആരോഗ്യകരമായി നിലനിർത്തുന്നതിൽ ബുദ്ധിമുട്ടുണ്ടാക്കും
Credit: Freepik
മഗ്നീഷ്യം കുറയുന്നത് ഹൃദയമിടിപ്പ് ക്രമരഹിതമാകാനും താളംതെറ്റാനും കാരണമാകും
Credit: Freepik
lifestyle
വെര്‍ട്ടിഗോ രോഗമല്ല, രോഗലക്ഷണമാണ്, അവഗണിക്കരുത്
Follow Us on :-
വെര്‍ട്ടിഗോ രോഗമല്ല, രോഗലക്ഷണമാണ്, അവഗണിക്കരുത്