വിഷുക്കണി ഒരുക്കുമ്പോള്‍ ഇവ ഒഴിവാക്കരുത്
വിഷുവിന്റെ ഏറ്റവും വലിയ പ്രത്യേകത വിഷുക്കണിയാണ്
Twitter
വിഷുദിന പുലരിയില്‍ വീട്ടിലെ പ്രായം ചെന്ന അംഗം ആദ്യം എഴുന്നേറ്റ് വിളക്കുകൊളുത്തി വിഷുക്കണി ദര്‍ശിക്കണം
അതിനുശേഷം വീട്ടിലുള്ളവരെ വിളിച്ചുണര്‍ത്തി എല്ലാവരേയും കണി കാണിക്കുക. ഓട്ടുരുളിയിലാണ് വിഷുക്കണി ഒരുക്കേണ്ടത്
Twitter
അരി, നെല്ല്, അലക്കിയ മുണ്ട്, സ്വര്‍ണം, വാല്‍ക്കണ്ണാടി, കണിവെള്ളരി
Twitter
കണിക്കൊന്ന, വെറ്റില, അടക്ക, കണ്‍മഷി, ചാന്ത്, സിന്ദൂരം, നാരങ്ങ, മാമ്പഴം, പഴുത്ത ചക്ക
Twitter
പഴം, കിഴക്കോട് തിരിയിട്ട കത്തിച്ച നിലവിളക്ക്
Twitter
നാളികേരപാതി, ശ്രീകൃഷ്ണന്റെ വിഗ്രഹം എന്നിവ ഉപയോഗിച്ച് വേണം വീട്ടില്‍ കണിയൊരുക്കാന്‍
Twitter
lifestyle
മൈഗ്രേന്‍ തലവേദന ഉള്ളവര്‍ ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കണം
Follow Us on :-
മൈഗ്രേന്‍ തലവേദന ഉള്ളവര്‍ ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കണം