പ്രമേഹം തിരിച്ചറിയുന്നതെങ്ങനെ?
സാധാരണയായി അനുഭവപ്പെടുന്ന ചില ലക്ഷണങ്ങൾ എന്തൊക്കെയെന്ന് നോക്കാം
Credit: Freepik
ഓരോരുത്തർക്കും പ്രമേഹത്തിന്റെ വ്യത്യസ്ത ലക്ഷണങ്ങൾ ആയിരിക്കും അനുഭവപ്പെടുക
Credit: Freepik
പതിവായി മൂത്രമൊഴിക്കുക
എപ്പോഴും അമിതമായ ദാഹം അനുഭവപ്പെടുക
ആവശ്യത്തിന് കഴിച്ചിട്ടും വിശപ്പ് വർദ്ധിച്ചുവരിക
ഭക്ഷണം കഴിച്ചിട്ടും ഭാരനഷ്ടം അനുഭവപ്പെടുക
എപ്പോഴും ക്ഷീണം തോന്നുക
മങ്ങിയ കാഴ്ച
കാരണമില്ലാതെയുള്ള ഛർദ്ദിയും വയറുവേദനയും
Credit: Freepik
lifestyle
ഉള്ളി പച്ചയ്ക്ക് കഴിച്ചാല്‍ ഇത്രയും ഗുണങ്ങളോ?
Follow Us on :-
ഉള്ളി പച്ചയ്ക്ക് കഴിച്ചാല്‍ ഇത്രയും ഗുണങ്ങളോ?