എളുപ്പത്തിൽ നെയിൽ പോളിഷ് കളയുന്നത് എങ്ങനെ?
റിമൂവർ ഉപയോഗിക്കാതെ നെയിൽ പോളിഷ് കളയാൻ ചില വഴികളുണ്ട്
Credit: Freepik
നാരങ്ങനീര് പുരട്ടുന്നത് നഖങ്ങളുടെ ആരോഗ്യത്തിന് നല്ലതാണ്
വെളിച്ചെണ്ണയിൽ നഖം പുരട്ടിവെയ്ക്കുക
നെയിൽ പോളിഷ് തന്നെ ഒന്നുകൂടി ഇട്ട് പേപ്പർടവ്വൽ കൊണ്ട് മായ്ക്കുക
Credit: Freepik
പെർഫ്യൂം കോട്ടൻ തുണിയിൽ മുക്കി തുടയ്ക്കുക
നാരങ്ങനീരും വിനാഗിരിയും മികച്ച മാർഗമാണ്
ടൂത്ത് പേസ്സ്റ്റ് നെയിൽപോളിഷ് കളയാനും ഉപയോഗിക്കാം
Credit: Freepik
lifestyle
പ്രമേഹ രോഗികള്‍ രാവിലെ കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണം
Follow Us on :-
പ്രമേഹ രോഗികള്‍ രാവിലെ കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണം