ട്രെഡ് മില്ലില്‍ നടക്കാറുണ്ടോ?, ഇക്കാര്യങ്ങളില്‍ ശ്രദ്ധ വേണം

ഹൃദയത്തിന് നല്ലതെങ്കിലും ട്രെഡ് മില്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധ വേണം

Freepik

യോജ്യമായ ഷൂസ് ഉപയോഗിക്കണം

Freepik

സേഫ്റ്റി ക്ലിപ് ബനിയനിലോ ട്രൗസറിലോ കൊളുത്തണം

Freepik

പൂര്‍ണ ശ്രദ്ധയോടെ വേണം വ്യായാമം ചെയ്യാന്‍

വശങ്ങളിലെ റെയിലില്‍ മാത്രമെ ആദ്യമെ നില്‍ക്കാവു

ക്രമേണ മാത്രം വേഗം വര്‍ധിപ്പിക്കുക

Freepik

ബാറില്‍ പിടിച്ചുകൊണ്ട് ഓടുന്നതാണ് സുരക്ഷിതം

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി ആളെക്കൊല്ലും

Follow Us on :-