വെള്ള വസ്ത്രങ്ങള്‍ അലക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ചെയ്യരുത്
ഏറെ ശ്രദ്ധയോടെ വേണം വെള്ള വസ്ത്രങ്ങള്‍ അലക്കാന്‍
Credit: Freepik
കടുത്ത നിറങ്ങളുള്ള വസ്ത്രങ്ങള്‍ക്കൊപ്പം വെള്ള തുണി ഒരിക്കലും നനച്ചുവയ്ക്കരുത്
Credit: Freepik
നല്ല തെളിഞ്ഞ വെള്ളം ഉപയോഗിച്ച് വേണം വെള്ള വസ്ത്രങ്ങള്‍ അലക്കാന്‍
ഇളം ചൂടുവെള്ളം ഉപയോഗിച്ച് വെള്ള വസ്ത്രങ്ങള്‍ കഴുകുന്നത് നല്ലതാണ്
Credit: Freepik
വെള്ള വസ്ത്രങ്ങളില്‍ എന്തെങ്കിലും കറയായാല്‍ ഉടന്‍ കഴുകാന്‍ ശ്രദ്ധിക്കുക
Credit: Freepik
വെള്ള വസ്ത്രങ്ങളുടെ കോളര്‍ നന്നായി ഉരച്ചു കഴുകുക
Credit: Freepik
വെള്ള വസ്ത്രങ്ങള്‍ കഴുകിയ ഉടനെ നന്നായി പിഴിഞ്ഞ് വെയിലത്ത് ഇടണം
Credit: Freepik
വെള്ള വസ്ത്രങ്ങള്‍ ഒരുപാട് നേരം വെയിലത്ത് ഇടുന്നത് ഒഴിവാക്കുക
Credit: Freepik
lifestyle
പ്രണയം മടുത്തോ? ഇതൊക്കെയാണ് ലക്ഷണങ്ങൾ
Follow Us on :-
പ്രണയം മടുത്തോ? ഇതൊക്കെയാണ് ലക്ഷണങ്ങൾ