ഷുഗര്‍ ഉണ്ടെങ്കില്‍ രണ്ട് ഇഡ്ഡലി കഴിച്ചാല്‍ മതി
പ്രമേഹ രോഗികള്‍ പ്രഭാത ഭക്ഷണമായി പൊതുവെ കഴിക്കുന്ന ഒന്നാണ് ഇഡ്ഡലി
Credit: Freepik
കലോറി കുറഞ്ഞതും പ്രോട്ടീന്‍ ധാരാളം അടങ്ങിയതുമായ ഇഡ്ഡലി ആരോഗ്യത്തിനു നല്ലതാണ്
Credit: Freepik
അതേസമയം പ്രമേഹ രോഗികള്‍ അമിതമായി ഇഡ്ഡലി കഴിക്കരുത്
Credit: Freepik
ഇഡ്ഡലിയുടെ ഗ്ലൈസെമിക് ഇന്‍ഡക്സ് 60-70 ആണ്
Credit: Freepik
ഒരു ഭക്ഷണ പദാര്‍ത്ഥത്തില്‍ നിന്ന് ശരീരം ആഗിരണം ചെയ്യുന്ന ഗ്ലൂക്കോസിന്റെ അളവാണ് ഗ്ലൈസെമിക് ഇന്‍ഡക്സ്
Credit: Freepik
ഇഡ്ഡലിയുടെ ഗ്ലൈസെമിക് ഇന്‍ഡക്സ് പ്രമേഹ രോഗികളെ സംബന്ധിച്ചിടുത്തോളം അധികമാണ്
Credit: Freepik
അതായത് ഇഡ്ഡലി അമിതമായി കഴിച്ചാല്‍ ശരീരത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കൂടുന്നു
പ്രമേഹ രോഗികള്‍ക്ക് രണ്ട് ഇഡ്ഡലി തന്നെ ധാരാളം. ബാക്കി പച്ചക്കറി കഴിച്ചാല്‍ മതി
Credit: Freepik
lifestyle
ഉറങ്ങുമ്പോള്‍ മുഖം മൂടാറുണ്ടോ? നന്നല്ല
Follow Us on :-
ഉറങ്ങുമ്പോള്‍ മുഖം മൂടാറുണ്ടോ? നന്നല്ല