പനിക്കാലമാണ്, ഈ ഭക്ഷണങ്ങള്‍ കഴിക്കാം
മഴക്കാലമെന്നാല്‍ പനിയുടെയും കാലമാണ്, മഴക്കാലത്ത് കഴിക്കാവുന്ന ഭക്ഷണങ്ങള്‍
Pixabay,Webdunia
തേന്‍ കഴിക്കുന്നത് ഇന്‍ഫെക്ഷനുകളില്‍ നിന്നും രക്ഷിക്കുന്നു
സിട്രസ് പഴങ്ങള്‍ രക്തത്തിലെ ശ്വേതരക്താണുക്കളുടെ അളവ് വര്‍ധിപ്പിക്കുന്നു, രോഗപ്രതിരോധശേഷി നല്‍കുന്നു
Pixabay,Webdunia
ഇഞ്ചിയില്‍ ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു, ശരീരത്തിന് ചൂട് നല്‍കുന്നു
Pixabay,Webdunia
മഞ്ഞളില്‍ ആന്റി ഓക്‌സിഡന്റ്, ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു
Pixabay,Webdunia
വെളുത്തുള്ളിയിലെ അലിസിന്‍ രോഗപ്രതിരോധശേഷി നല്‍കുന്നു
Pixabay,Webdunia
തൈര് കഴിക്കുന്നത് കുടലിന്റെ ആരോഗ്യത്തിന് നല്ലതാണ്
Pixabay,Webdunia
ഇലക്കറികള്‍ കഴിക്കുന്നത് പ്രതിരോധശേഷി നല്‍കുന്നു
Pixabay,Webdunia
നട്ട്‌സ്, വിത്തിനങ്ങള്‍ എന്നിവയും രോഗപ്രതിരോധത്തിന് നല്ലതാണ്
Pixabay,Webdunia
lifestyle
ഏത് മുട്ടയിലാണ് കൂടുതല്‍ പ്രോട്ടീന്‍?
Follow Us on :-
ഏത് മുട്ടയിലാണ് കൂടുതല്‍ പ്രോട്ടീന്‍?