നമ്മളെ സുന്ദരമാക്കാന്‍ വെള്ളരിക്കയ്ക്ക് കഴിയും

വേനല്‍ക്കാലത്തെ പല ചര്‍മ്മപ്രശ്‌നങ്ങള്‍ക്കും വെള്ളരിക്ക പരിഹാരമാണ്

Pixabay,Webdunia

വെള്ളരിക്കയിലെ വിറ്റാമിന്‍ സി ചര്‍മ്മത്തിന് തിളക്കം നല്‍കുന്നു

Pixabay,Webdunia

ചര്‍മ്മത്തിന് ജലാംശം നല്‍കുന്നു

Pixabay,Webdunia

ചര്‍മ്മത്തിലെ വീക്കം, സൂര്യതാപം മൂലമുള്ള പ്രശ്‌നങ്ങള്‍ എന്നിവക്കെതിരെ പ്രവര്‍ത്തിക്കുന്നു

Pixabay,Webdunia

ബീറ്റ കരോട്ടിന്‍, വിറ്റാമിന്‍ ഇ എന്നിവ പ്രായാധിക്യത്തെ തടയുന്നു

Pixabay,Webdunia

ചര്‍മ്മത്തിലെ എണ്ണമയം കുറയ്ക്കുന്നു, അതിനാല്‍ മുഖക്കുരു കുറയുന്നു

Pixabay,Webdunia

പപ്പായയെ പോലെ രുചിയും ഗുണവുമുള്ള ഷമാം

Follow Us on :-