പപ്പായയെ പോലെ രുചിയും ഗുണവുമുള്ള ഷമാം

ഏറെ ആരോഗ്യഗുണങ്ങള്‍ ഉള്ള ഷമാമിന് പപ്പായയുടെ രുചിയാണ്

Freepik

മസ്‌ക് ലെമണ്‍ എന്നറിയപ്പെടുന്ന ഈ പഴത്തിന് സ്വീറ്റ് ലെമണ്‍ എന്നും കാന്റ് ലോപ്പ് എന്നും പേരുണ്ട്

Freepik

ധാതുക്കള്‍, വൈറ്റമിന്‍ എ, പൊട്ടാസ്യം, ഭക്ഷ്യനാരുകള്‍ എന്നിവയാല്‍ സമ്പന്നമാണ് ഷമാം

Freepik

ഷമാമിലെ ബീറ്റാകരോട്ടിന്‍ കണ്ണുകള്‍ക്ക് ആരോഗ്യമേകുന്നു

ഷമാം പതിവായി കഴിച്ചാല്‍ അകാല വാര്‍ധക്യം തടയാം

Freepik

കുറഞ്ഞ കാലറിയും ധാരാളം നാരുകളും ഉള്ളതിനാല്‍ ഷമാം ശരീരഭാരം കുറയ്ക്കുന്നു

Freepik

നാരുകള്‍ ധാരാളം ഉള്ളതിനാല്‍ ദഹനത്തിനു സഹായിക്കുന്നു

Freepik

ധാരാളം വെള്ളം അടങ്ങിയിട്ടുള്ളതിനാല്‍ ചര്‍മത്തിന്റെ ജലാംശം നിലനിര്‍ത്തുന്നു

Freepik

എല്ലിന്റെ ആരോഗ്യത്തിന് പാല്‍ മാത്രമല്ല

Follow Us on :-