ചോറ് പൂർണമായും ഒഴിവാക്കിയുള്ള ഡയറ്റ് ആരോഗ്യത്തിന് നല്ലതോ?

ചോറ് പൂർണമായും ഒഴിവാക്കിയാലുള്ള പ്രശ്നങ്ങൾ

Credit: Freepik

ചോറിലെ കാർബോഹൈഡ്രേറ്റ് പൂർണമായും ഒഴിവാക്കുന്നത് നല്ലതല്ല

Credit: Freepik

കാർബോഹൈഡ്രേറ്റ് ശരീരത്തിൽ കുറയുന്നത് പേശികളെ ദുർബലപ്പെടുത്തും

Credit: Freepik

പേശികളുടെ വീണ്ടെടുക്കലിന് ഗ്ലൈക്കോജൻ ആവശ്യമാണ്

അരിയിൽ മറ്റ് അവശ്യ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്

ഇത് നിങ്ങളുടെ ശരീരത്തിന് എളുപ്പത്തിൽ ഊർജ്ജം ലഭ്യമാക്കാൻ സഹായിക്കുന്നു

ചോറിൽ കൊഴുപ്പും സോഡിയവും കുറവാണ്

ട്രെഡ് മില്ലില്‍ നടക്കാറുണ്ടോ?, ഇക്കാര്യങ്ങളില്‍ ശ്രദ്ധ വേണം

Follow Us on :-