എനര്‍ജി ഡ്രിങ്കുകള്‍ അമിതമായി ഉപയോഗിക്കരുതെ, ദോഷം ഏറെ

എനര്‍ജി ഡ്രിങ്ക് അമിതമായി ഉപയോഗിക്കുന്നതിന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍

Freepik

ഇതിലെ കഫീന്‍, ടോറിന്‍ എന്നിവ ഹൃദയമിടിപ്പ് വര്‍ദ്ധിപ്പിക്കുകയും രക്തസമ്മര്‍ദ്ദം ഉയര്‍ത്തുകയും ചെയ്യുന്നു

Freepik

അമിതമായ കഫീന്‍ ഉത്കണ്ഠ, ഉന്മാദം തുടങ്ങിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും

Freepik

എനര്‍ജി ഡ്രിങ്കുകള്‍ ഉറക്ക ചക്രത്തെ തടസ്സപ്പെടുത്തുന്നു, ഉറക്കക്കുറവിന് കാരണമാകുന്നു

Freepik

പഞ്ചസാര അമിതമായി അടങ്ങിയിരിക്കുന്നതിനാല്‍ ഡയബറ്റീസ്, ഭാരവര്‍ദ്ധന എന്നിവയ്ക്ക് കാരണമാകും

ഉയര്‍ന്ന കഫീന്‍ വൃക്കകളെ ബാധിക്കും.

Freepik

പതിവായി ഉപയോഗിക്കുന്നത് അഡിക്ഷന്‍ ഉണ്ടാക്കാന്‍ കാരണമാകുന്നു

Freepik

എത്ര മിനിറ്റ് ടോയ്‌ലറ്റില്‍ ഇരിക്കാറുണ്ട്?

Follow Us on :-