കുഞ്ഞ് ശരിക്കും ഉറങ്ങുന്നില്ലേ? ആരോഗ്യകരമായ ഉറക്കം ലഭിക്കാൻ

കുഞ്ഞുങ്ങളുടെ ഉറക്കം ശരിയായ രീതിയിൽ അല്ലേ?

Credit: Freepik

കുഞ്ഞുങ്ങളുടെ ഉറക്ക രീതി വ്യത്യസ്തമാണ്ന

നവജാത ശിശുക്കൾ ഒരു ദിവസം 14 മുതൽ 17 മണിക്കൂർ വരെ ഉറങ്ങുന്നു

പക്ഷെ ഇടവിട്ടിടവിട്ടാണെന്ന് മാത്രം

4-6 മാസം മുതൽ രാത്രിയിൽ 6-8 മണിക്കൂർ വരെ ഉറങ്ങും

അവർക്ക് ഒരു ചിട്ടയായ ഉറക്കസമയം കണ്ടെത്തുക

ഉറങ്ങാൻ അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുക

Credit: Freepik

മുറി ഇരുണ്ടതും നിശബ്ദവുമാണെന്ന് ഉറപ്പാക്കുക

Credit: Freepik

നിങ്ങളുടെ കുഞ്ഞിന് ഉറക്കം വരുന്ന ലക്ഷണങ്ങൾ ശ്രദ്ധിക്കുക

Credit: Freepik

ഉറങ്ങുന്നതിന് തൊട്ടുമുൻപ് ഉച്ചത്തിലുള്ള സംഗീതം കേൾപ്പിക്കാതിരിക്കുക

Credit: Freepik

അസിഡിറ്റിയും നെഞ്ചെരിച്ചിലും തടയാന്‍ ഈ ഭക്ഷണങ്ങള്‍

Follow Us on :-