ആദ്യമായി ജിമ്മിൽ പോകുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ആദ്യമായിട്ടാണോ ജിമ്മിൽ പോകുന്നത്? എങ്കിൽ ഇതെല്ലാം അറിഞ്ഞിരിക്കണം

Credit: Freepik

ജിമ്മിലെ ട്രെയിനർക്ക് എത്രമാത്രം അറിവുണ്ടെന്ന് ചോദിച്ചറിയണം

സർട്ടിഫൈഡ് ട്രെയിനർ ആണോ എന്ന് ആദ്യം മനസിലാക്കുക

സ്വന്തം ശരീരത്തെ പറ്റിയും ജിമ്മിൽ പോകുന്നതിന്റെ ആവശ്യകതയെ പറ്റിയും ബോധവാനായിരിക്കണം

Credit: Freepik

ട്രെയിനർ പറയുന്നതിനനുസരിച്ചുള്ള വ്യായാമങ്ങളും ഭക്ഷണരീതിയും പിന്തുടരുക

Credit: Freepik

ശാരീരിക ബുദ്ധിമുട്ടുകൾ ട്രെയിനർ അറിയിക്കണം

സ്വന്തമായി ടവലുകൾ, റണ്ണിങ് ഷൂസ്, ഗ്ലൗസ് എന്നിവ കയ്യിൽ കരുതുക

ആദ്യ ആഴ്ചയിൽ ഒരു മണിക്കൂറിനുള്ളിൽ നിൽക്കുന്ന വർക്ഔട്ട് മതിയാകും

ആദ്യത്തെ രണ്ടു മൂന്നു ദിവസം വാംഅപ് എക്സർസൈസുകൾ നിർബന്ധം

Credit: Freepik

യൂറിക് ആസിഡ് കൂടിയാൽ...

Follow Us on :-