ഓർമ ശക്തി കൂടാൻ ഈ ഭക്ഷണങ്ങൾ കഴിച്ചാൽ മതി

ബുദ്ധി വികാസത്തിന് ഈ ഭക്ഷണങ്ങൾ

Credit: Freepik

ഭക്ഷണത്തിൽ ഇലക്കറികൾ ഉൾപ്പെടുത്തുക

മുരിങ്ങ, ചീര, ബ്രൊക്കോളി തുടങ്ങിയവ തലച്ചോറിന് ഊർജ്ജം നൽകും

Credit: Freepik

ബെറീസിൽ ആൻ്റിഓക്‌സിഡൻ്റായ ഫ്ലേവനോയിഡ് അടങ്ങിയിട്ടുണ്ട്

Credit: Freepik

ഇത് മെമ്മറി മെച്ചപ്പെടുത്താൻ സഹായിക്കും

ബെറീസ് ആഴ്ചയിൽ 2 ദിവസം മുടങ്ങാതെ കഴിക്കുക

നട്സ് ഒമേഗ -3 ഫാറ്റി ആസിഡുകൾ വാഗ്ദാനം ചെയ്യുന്നു

തലച്ചോറിലെ ശരിയായ രക്തപ്രവാഹത്തിനും ഇത് നല്ലതാണ്

അണ്ടിപ്പരിപ്പിൽ വിറ്റാമിൻ ഇ, സിങ്ക്, സെലിനിയം എന്നിവയും അടങ്ങിയിട്ടുണ്ട്

Credit: Freepik

നാഡീകോശങ്ങളുടെ പ്രവർത്തനം വർദ്ധിപ്പിക്കാൻ ഡാർക്ക് ചോക്ലേറ്റിന് സാധിക്കും

Credit: Freepik

വീട്ടില്‍ വാങ്ങുന്ന പാലില്‍ മായമുണ്ടെങ്കിലോ?

Follow Us on :-