44 വയസിലും ഇപ്പോഴും ഫിറ്റ്, കരീന കപൂറിന്റെ ഫിറ്റ്‌നസ് രഹസ്യം

ബോളിവുഡില്‍ ഇപ്പോഴും തിളങ്ങിനില്‍ക്കുന്ന താരമാണ് കരീന കപൂര്‍

Instagram/ Kareena Kapoor

അടുത്തിടെ നടത്തിയ ഒരു അഭിമുഖത്തിലാണ് ഫിറ്റ്‌നസ് രഹസ്യം താരം പങ്കുവെച്ചത്

കൊവിഡിന് ശേഷമാണ് ഫിറ്റ്‌നസിന്റെ പ്രാധാന്യം മനസിലാക്കിയത്

Instagram/ Kareena Kapoor

ദിവസം ഒരു നേരമെങ്കിലും ഇന്ത്യന്‍ ഭക്ഷണം നിര്‍ബന്ധം

Instagram/ Kareena Kapoor

വൈകുന്നേരം 6 മണിയോടെ അത്താഴം

Instagram/ Kareena Kapoor

9:30ന് ഉറങ്ങാനായി കിടക്കും

Instagram/ Kareena Kapoor

അതിരാവിലെ എണീക്കുകയും വ്യായാമം ചെയ്യുകയും ചെയ്യും

കുഞ്ഞ് ശരിക്കും ഉറങ്ങുന്നില്ലേ? ആരോഗ്യകരമായ ഉറക്കം ലഭിക്കാൻ

Follow Us on :-