പച്ചമുട്ടയില്‍ ഉണ്ടാക്കുന്ന മയോണൈസിന് നിരോധനം

സംസ്ഥാനത്ത് പച്ചമുട്ടയില്‍ ഉണ്ടാക്കുന്ന മയോണൈസിന് നിരോധനം

Twitter, Webdunia Malayalam

ഭക്ഷ്യവിഷബാധയ്ക്കുള്ള സാധ്യത കണക്കിലെടുത്താണ് ആരോഗ്യവകുപ്പിന്റെ നടപടി

വെജിറ്റബിള്‍ മയോണൈസോ പാസ്ചറൈസ് ചെയ്ത മയോണൈസോ മാത്രമേ ഇനി ഉപയോഗിക്കാവൂ

Twitter, Webdunia Malayalam

പച്ചമുട്ടയില്‍ ഉണ്ടാക്കുന്ന മയോണൈസില്‍ ബാക്ടീരിയയുടെ സാന്നിധ്യം ഉണ്ടാകും

Twitter, Webdunia Malayalam

ചേറിയ തോതില്‍ എങ്കിലും വേവിച്ച മുട്ട ഉപയോഗിച്ച് വേണം മയോണൈസ് പാകം ചെയ്യാന്‍

Twitter, Webdunia Malayalam

മയോണൈസ് രണ്ട് മണിക്കൂറില്‍ അധികം സാധാരണ ഊഷ്മാവില്‍ വയ്ക്കരുത്

കേരളത്തിലെ ഹോട്ടലുകളില്‍ മണിക്കൂറുകളോളം മയോണൈസ് സാധാരണ ഊഷ്മാവില്‍ പുറത്തുവയ്ക്കുന്നതായി കാണാം

ഉച്ചഭക്ഷണം നേരംവൈകി കഴിച്ച് പണി വാങ്ങരുത്

Follow Us on :-