ഡയറ്റിൽ കിവി പഴങ്ങൾ ചേർക്കു, പറയാൻ കാരണമേറെ
ധാരാളം ആരോഗ്യഗുണങ്ങൾ അടങ്ങിയ പഴമാണ് കിവി
Freepik
ധാരാളം വിറ്റാമിൻ സി അടങ്ങിയിരിക്കുന്നു, ഇത് രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു
ഇതിലെ അക്റ്റിനിഡിൻ എന്ന എൻസൈം ദഹനം മെച്ചപ്പെടുത്തുന്നു,ബ്ലോട്ടിങ് തടയുന്നു
Freepik
വിറ്റാമിൻ സി, ഇ എന്നിവ കൊളോജൻ ഉത്പാദനം വർധിപ്പിക്കുന്നു
Freepik
പ്രായാധിക്യം കുറയ്ക്കുകയും ചർമ്മത്തിന് തിളക്കം നൽകുകയും ചെയ്യുന്നു
Freepik
ഇതിലെ പൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു, ഹൃദയാരോഗ്യത്തിന് നല്ലത്
Freepik
നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു, ദഹനം മെച്ചപ്പെടുത്തുന്നു
രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുന്നു
ആൻ്റി ഓക്സിഡൻ്റുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു, വീക്കം തടയുന്നു
Freepik
ഉറക്കത്തിൻ്റെ നിലവാരം മെച്ചപ്പെടുത്തുന്നു
Freepik
കണ്ണുകളുടെ ആരോഗ്യത്തിനും നല്ലതാണ്
Freepik
lifestyle
ജിമ്മിലെ വർക്ക്ഔട്ടിനിടയിലുള്ള ഹൃദയാഘാതം എന്തുകൊണ്ട്?
Follow Us on :-
ജിമ്മിലെ വർക്ക്ഔട്ടിനിടയിലുള്ള ഹൃദയാഘാതം എന്തുകൊണ്ട്?